s

കേരളത്തിന്റെ ഉറക്കം കെടുത്തുന്ന പേരാണ് കുറുവ സംഘമെന്നത്. കുറുവ സംഘത്തിലെ മോഷ്ടാക്കൾക്ക് കേരളത്തിലെ ഗ്രാമങ്ങളിൽ സ്ഥിരം ഇടത്താവളങ്ങളും സഹായികളും ഉണ്ടെന്നാണ് പൊലീസ് ഇന്റലിജൻസ് പുറത്തുവിടുന്ന വിവരം