 
1.പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക്ക് എഫ് സി യുടെ ക്യാപ്റ്റൻ വിനീതിന്റെ ഗോൾ ശ്രമം തടയാൻ ശ്രമിക്കുന്ന കൊച്ചി ഫോർക്ക എഫ് സി യുടെ ഗോളി ഹജ്മൽ. 1 : 0 ഗോൾ നിലയിൽ കൊച്ചി ഫോർക്ക എഫ് സി ജയിച്ചു.
2.പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക്ക് എഫ് സി യുടെ മൈൽസൺ അൽവേസിന്റെ ഗോൾ ശ്രമം തടയാൻ ശ്രമിക്കുന്ന കൊച്ചി ഫോർക്ക എഫ് സി യുടെ ഗോളി ഹജ്മൽ. 1 : 0 ഗോൾ നിലയിൽ കൊച്ചി ഫോർക്ക എഫ് സി ജയിച്ചു.