01
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ ഷോട്പുട്ടിൽ സ്വർണം കരസ്തമാക്കിയ കെ എച്ച് എം എസ് എസ് ആലത്തിയൂരിലെ സുഹൈമ നിലോഫർ

01.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ ഷോട്പുട്ടിൽ സ്വർണം കരസ്തമാക്കിയ കെ എച്ച് എം എസ് എസ് ആലത്തിയൂരിലെ സുഹൈമ നിലോഫർ

02.കാലിക്കറ്റ്‌ സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 വനിതകളുടെ 100 ഹഡിൽസിൽ സ്വർണം കരസ്തമാക്കിയ സന്തോഷത്തിൽ കരയുന്ന ടി എസ് എസ് വടക്കങ്ങാരയുടെ വി കെ നാഫില

03.കാലിക്കറ്റ്‌ സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 ത്രിപ്പിൾ ജമ്പിൽ സ്വർണം കരസ്തമാക്കിയ ഐഡിയൽ സ്കൂൾ കടകശ്ശേരിയുടെ മുഹമ്മദ്‌ മുഹ്സിൻ

04.കാലിക്കറ്റ്‌ സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 18 വിഭാഗത്തിൽ ജവാലിൻ ത്രോയിൽ സ്വർണം കരസ്തമാക്കിയ എൻ എം എച്ച് എസ് എസ് തിരുന്നാവായയുടെ പി കെ വിഷ്ണു