 
01.കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 16 വിഭാഗത്തിൽ മിഡ്‌ലെ റിലേയിൽ സ്വർണം കരസ്തമാക്കിയ ഐഡിയൽ കടകശ്ശേരിയിലെ കെ എസ് അമൽ ചിത്ര,
സൂസൻ മേരി കുര്യാക്കോസ്,
പി കെ അഹ്‌സ ഫാത്തിമ,
ആൻ ആഷ്‌ലി മനോജ്.
02.കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 18 വിഭാഗത്തിൽ 200 മീറ്റർ ഓട്ടത്തിൽ സ്വർണം കരസ്തമാക്കിയ ഐഡിയൽ കടകശ്ശേരിയുടെ ഹന
03.കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 18 വിഭാഗം ഷോട്പുട്ടിൽ സ്വർണം കരസ്തമാക്കിയ വാക്കേഴ്സ് ക്ലബ് പരപ്പനങ്ങാടിയുടെ പ്രിത്വിക പ്രതീപ്
04.കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 വിഭാഗം 1500 മീറ്റർ ഓട്ടത്തിൽ സ്വർണം കരസ്തമാക്കിയ നോബിൾ വിമെൻസ് കോളേജ് മഞ്ചേരിയുടെ എം അഞ്ജന