01
ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്

ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് "കാലേഡോസ്കോപ്പ് "എന്ന പേരിൽ സംഘടിപ്പിച്ച ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത സിനിമ സംവിധായകനും അഭിനേതാവുമായ ജിയോ ബേബിയെ പൂ നൽകി വരവേൽക്കുന്ന വിദ്യാർത്ഥികൾ