മലപ്പുറം: അജിത്ത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ എന്ന് ഫെയ്സ്‌ബുക്കിൽ കുറിച്ച് പി.വി.അൻവർ എം.എൽ.എ. എ.ഡി.ജി.പി അജിത് കുമാറിന്റെ ഫോട്ടോയും കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.