logo

ഏപ്രിൽ-സെപ്തംബർ കാലയളവിൽ മൊത്തം വരുമാനത്തിൽ വൻ കുതിപ്പ്

മഞ്ചേരി: സംസ്ഥാനത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ വള്ളുവനാട് ഈസി മണി നടപ്പു സാമ്പത്തിക വർഷം ആദ്യ അർദ്ധ വർഷത്തിൽ മികച്ച വളർച്ചയോടെ കുതിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 145 കോടി രൂപയുടെ സ്വർണപ്പണയ വായ്പകളാണ് സ്ഥാപനം നൽകിയത്. നടപ്പു വർഷം സെപ്‌തംബർ വരെയുള്ള ആദ്യ പകുതിയിൽ 319 കോടി രൂപയുടെ സ്വർണ വായ്പയിൽ മാത്രം 119 ശതമാനം വളർച്ച നേടി. സുരക്ഷിത വായ്പയായ സ്വർണ പണയത്തിന് പ്രിയമേറുന്നതാണ് വളർച്ചയ്ക്ക് കരുത്തായത്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസക്കാലയളവിൽ ഈസി മണിയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിനേക്കാൾ 174 ശതമാനം വർദ്ധിച്ചു. 17 പുതിയ ശാഖകൾ ആദ്യ ആറ് മാസത്തിനിടെ തുറക്കാനായതാണ് ഇന്ത്യയിലെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ശ്രേണിയിലേക്ക് കടക്കാൻ സ്ഥാപനത്തിന് അവസരമൊരുക്കുന്നതെന്ന് മാനേജിംഗ് ‌ഡയറക്ടർ പി.സി. നിധീഷ് പറഞ്ഞു.

മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് സ്ഥാപനത്തിന്റെ

വരുമാനം നടപ്പുസാമ്പത്തികവർഷം അർദ്ധവാർഷികമായപ്പോഴേക്ക്