 
പരപ്പനങ്ങാടി : കോളേജ് തിരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി എൽ.ബി.എസിൽ 13ൽ 12ഉം തൂത്തുവാരി കെ.എസ്.യു- എം.എസ്. എഫ് സഖ്യം. എസ്.എഫ്.ഐയിൽ നിന്നാണ് സീറ്റുകൾ പിടിച്ചെടുത്തത്. ചെയർമാൻ- എം.ശരൺ കൃഷ്ണ , ജനറൽ സെക്രട്ടറി-എ. മുഹമ്മദ് സിനാൻ, വൈസ് ചെയർമാൻ- കെ.പി.ലിയാന ഷിഫ, ജോയിന്റ് സെക്രട്ടറി കെ.വി.ഉമ്മുസൽമ, യു.യു.സി -സി. ഫസീന ഷെറിൻ , സ്റ്റുഡന്റസ് എഡിറ്റർ- കെ.ഫാത്തിമ ബാത്തൂൽ, ഫൈനാൻസ് സെക്രട്ടറി-വി.പി.ഫിദ, ജനറൽ ക്യാപ്റ്റൻ - കെ.പി.മുഹമ്മദ് ഹിഷാം, ഫസ്റ്റ് ഇയർ റപ്പ് - എ.പി.ഷാഹിദ്, തേർഡ് ഇയർ റപ്പ് - വി.പി. മുഹമ്മദ് മുസ്തഫ റഷീദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.