cccc

മ​ല​പ്പു​റം​:​ ​അ​വ​ശ്യ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​അ​നി​യ​ന്ത്രി​ത​ ​വി​ല​വ​ർ​ദ്ധ​ന​വ്,​ ​ബ​ദ​ൽ​ ​സം​വി​ധാ​ന​മി​ല്ലാ​ത്ത​ ​പ്ലാ​സ്റ്റി​ക് ​നി​രോ​ധ​നം​ ​തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രെ​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​മ​ല​പ്പു​റം​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​ധ​ർ​ണ്ണ​ ​ന​ട​ത്താ​ൻ​ ​കേ​ര​ളാ​ ​ഹോ​ട്ടൽആ​ൻ​ഡ് റെ​സ്‌​റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​മ​ല​പ്പു​റം​ ​മു​നി​സി​പ്പ​ൽ​ ​യൂ​ണി​റ്റ് ​തീ​രു​മാ​നി​ച്ചു.യോ​ഗ​ത്തി​ൽ​ ​യൂ​ണി​റ്റ് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ചെ​റീ​ദ് ​എ​യ​ർ​ലൈ​ൻ​സ്,​ ​അ​റ​ഫ​ ​മാ​നു,​ ​ഹ​മീ​ദ് ​ഡെ​ലീ​ഷ്യ,​ ​ബി​ജു​ ​കൊ​ക്യൂ​റോ,​ ​ബ​ഷീ​ർ​ ​റോ​ള​ക്സ്,​ ​റ​ഫീ​ഖ് ​സാം​കോ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ബ​ന്ധി​ച്ചു