
പെരുവള്ളൂർ: പഞ്ചായത്ത് ഏഴാം വാർഡ് കോൺഗ്രസ് കൺവെൻഷൻ എ.പി. കുഞ്ഞാലിഹാജി ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചെമ്പൻ ഹനീഫ, ചൊക്ലി മൊയ്തീൻ, ടി.കെ. വേലായുധൻ, വി.പി. ദിനേശ് , ലോക്കൽ അസീസ് , ടി.പി. സെയ്തലവി, വി.എൻ. ശങ്കരൻ നായർ, എം.കെ. ഉണ്ണി, എ.സി. അബ്ദുറഹ്മാൻ, മങ്ങാട്ടയിൽ ദാസൻ, പഴേരി മരക്കാർ ഹാജി, പാമങ്ങാടൻ മുഹമ്മദലി, എറമ്പൻ പോക്കു ഹാജി, ചെറാഞ്ചീരി സെയ്തലവി എന്നിവർ സംസാരിച്ചു. എ.കെ. മുഹമ്മദലി സ്വാഗതവും കെ. മുഹമ്മദ് അബ്ദുൾ അക്ബർ നന്ദിയും പറഞ്ഞു.