01

പുതുതലമുറയിലെ കുട്ടികൾ മൊബൈലിലും ഡിജിറ്റൽ ലോകത്തുമാണെന്ന് പൊതുവാക്കി പറയുന്ന സാഹചര്യമുണ്ട് നിലവിൽ , എന്നാൽ ഈ തലമുറയിലെ തന്നെ പാടത്തും പറമ്പിലും ഇറങ്ങി കളിക്കുന്ന കുട്ടികളും നമുക്കിടയിലുണ്ട്. മലപ്പുറം നൂറടിയിൽ സ്കൂളിന് ശേഷം ഫുട്ബോൾ കളിക്കുന്ന കുട്ടികൾ