 
കോട്ടക്കൽ: വർഗ്ഗീയയതക്കും വിഘടന വാദത്തിനും എതിരെ പോരാടി രക്തസാക്ഷിത്വം വഹിച്ച ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോട്ടൂരിൽ സമുചിതമായി ആചരിച്ചു പുതുവിൽ വാസുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി സെക്രട്ടറി ഇഫ്ത്തിക്കാറുദ്ധീൻ അനുശോചന പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡന്റ് സേതുമാധവൻ, കുഞ്ഞാലൻ കാലൊടി, ബൂത്ത് ഭാരവാഹികളായ റഹീം കറുത്തേടത്ത്, അനിൽ പുതുവിൽ, റഷീദ് എടവത്ത്. ശിഹാബ് കോട്ടൂർ നാരയണൻ കാവുങ്ങൽ, നാസർ കറത്തേടത്ത് എന്നിവർ പങ്കെടുത്തു