പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൻ്റെ ഒരു വർഷം നീണ്ട് നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ശേഷം പുറത്ത് ഇറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളുമായി സൗഹൃദം പങ്ക് വെയ്ക്കുക്കുന്നു
അൻവിക എന്ന കുട്ടിയുടെ കവിളിൽ തലോടുന്നു .