sageetham

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗീതോത്സവത്തിൻ്റെ തൃതീയദിന പരിപാടിയിൽ ശ്രുതി. എസ്.ബാബു വായ്പാട്ട് കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ശാന്തി പരശുറാം, മൃദംഗത്തിൽ വിഷ്ണു .ബി .കലാമണ്ഡലം എന്നിവർ അകമ്പടി സേവിച്ചു.