ousamu

പട്ടാമ്പി: തണ്ണീർക്കോട് ഹെൽത്ത് സെന്ററിൽ താമസിക്കുന്ന തെര മംഗലത്ത് ഔസാമു (63) നിര്യാതനായി. മക്കൾ: സെജിന, ജെസീന, ഷമീർ. മരുമക്കൾ: അലി, നാസർ.