
പാലക്കാട്
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗീതോത്സവത്തിൻ്റെ ഏട്ടാം ദിന പരിപാടിയിൽ ചെന്നൈ അർജുൻ സാംബശിവൻ, ആർ. നാരായണൻ എന്നിവർ നടത്തിയ കീ ബോർഡ് കച്ചേരി. വയലിനിൽ ശാന്തി പരശുരാം ഉം മൃദംഗത്തിൽ കാർത്തിക്ക് വിശ്വനാഥനും അകമ്പടി സേവിച്ചു.