photo

കൊയ്ത്തിന് പാകമായി നിൽക്കുന്ന നെല്ല് കതിർ കൊത്തി തിന്നുന്ന കൊറ്റികൾ. പറളി ഓടനൂർ ഭാഗത്ത് നിന്നുള്ള കാഴ്ച.