abdulla

വടക്കഞ്ചേരി: പുഴക്കലിടം കൈതപ്പാടം കാരയങ്കാട് വേമ്പിടി ഹൗസിൽ അബ്ദുള്ള (52) നിര്യാതനായി. ഭാര്യ: ജമീല (അദ്ധ്യാപിക, ആലത്തൂർ മോഡൽ സെൻട്രൽ സ്‌കൂൾ). മക്കൾ: അരീജ്, അമീന. സംസ്‌കാരം ഇന്ന് വടക്കഞ്ചേരി ശാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.