dr-p-sarin

കെ.പി.സി.സി. മിഡിയ സെൽ കൺവീനറും ഒറ്റപ്പാലം മുൻ യു. ഡി. എഫ്. സ്ഥാനാർത്ഥിയായ ഡോ : പി .സരീൻ പാലക്കാട് ലോക്സഭാ മണ്ഡലം ഉപതരെഞ്ഞടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപിച്ചത് വ്യക്തി താൽപര്യത്തിൻ്റെ പുറത്താന്നെന്നും ഉൾപാർട്ടി ജനാധിപത്യം പരിഗണിച്ചില്ലെന്നും ആരോപിച്ച് പ്രസ്സ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു.