water

പാലക്കാട് ജില്ലാ വനിതാ ശിശു ആശുപത്രിക്ക് മുന്നിലെ വെള്ളകെട്ട് ദിനംപ്രതി നിരവധി സ്ത്രീകളും കുട്ടികളും മുതിർന്നവരും ഇവിടെക്ക് വിവിധ ആവിശ്യങ്ങൾക്കായി എത്താറുണ്ട് മഴ പെയ്താൽ ഈ ഭാഗം ദൂരിത പൂർണ്ണമാണ്