പട്ടാമ്പി: കൊള്ളനൂർ തൃക്കണ്ടിയൂർ ഗോപാലമേനോൻ (98, റിട്ടയേർഡ് വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: ഹേമലത, ഗോപകുമാർ, ഹരീഷ് കുമാർ. മരുമക്കൾ: ഹരിദാസൻ, ഉഷ, വൃന്ദ.