camp
പാലക്കാട് നെഹ്രു യുവകേന്ദ്രയുടെയും നെന്മാറ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗിന്റെയും നേതൃത്വത്തിൽ നടന്ന ദിദ്വിന നേതൃത്വ പരിശീലന ക്യാമ്പ്.

നെന്മാറ: പാലക്കാട് നെഹ്രു യുവകേന്ദ്രയുടെയും നെന്മാറ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 യുവാക്കൾക്കായി ദിദ്വിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സജീഷ് വിത്തനശ്ശേരി, സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, അനിത കൃഷ്ണമൂർത്തി(സൈക്കോളജിസ്റ്റ്), എം.വിവേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. വിത്തനശ്ശേരി എസ്.എം എൽ.പി സ്‌കൂളിൽ നടന്ന ക്യാമ്പിന് ഹരി കിള്ളിക്കാവിൽ, ആർ.ഉത്സവ്, സയന ചന്ദ്രൻ, ആൽബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.