book
സാഹിത്യകാരൻ എൻ രവിശങ്കർ പൊൽപ്പുള്ളിയിൽ പുസ്തക പ്രകാശനം നിർമ്മഹിക്കുന്നു.

ചിറ്റൂർ: ഇൻഡോ അമേരിക്കൻ നോവലിസ്റ്റ് ജോർജ്ജ് പള്ളിക്കുന്നന്റെ ഇംഗ്ലീഷ് നോവൽ ഫെയർവെൽ സ്‌കൾപ്റ്റേഴ്സ് സാഹിത്യകാരൻ എൻ.രവിശങ്കർ ഇ.എം.എസ് ഗ്രന്ഥശാല സെക്രട്ടറി കെ.എൻ.പണ്ടാരത്തിലിനു നൽകി പ്രകാശനം ചെയ്തു.
ഗ്രന്ഥ പരിചയം ഡോ.രതീഷ് കൃഷ്ണ നിർവ്വഹിച്ചു. സാഹിത്യകാരൻ നയനൻ നന്ദിയോട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബാലു പുളി നെല്ലി, അസി. പ്രൊഫ. ഷാരോൺ സ്റ്റാൻലി, മോഹൻദാസ് തെമ്പള്ളം, ശിവരാമൻ മാത്തൂർ, ബാലു തൈക്കാട്ടുശ്ശേരി
എന്നിവർ സംസാരിച്ചു. പി.എൻ.ശിഖാമണി സ്വാഗതവും ജോർജ്ജ് പള്ളിക്കുന്നൻ നന്ദിയും പറഞ്ഞു.