c-krishnakumar

പാലക്കാട്‌ നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൻ. ഡി .എ . സ്ഥാനാർഥി

സി .കൃഷ്ണകുമാർ ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പൊനാന്നിയിലുള്ള മെട്രോമാൻ ഈ. ശ്രീധരനെ കാണാൻ എത്തിയപ്പോൾ അദ്ദേഹം ഷാൾ അന്നിയിച്ച് സ്വീകരിക്കുന്നു.