പാലക്കാട് നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൽ.ഡിഎഫ് സ്ഥാനാർത്ഥി ഡോ:പി. സരിൻ കണ്ണാടി കണ്ണനൂർ ജംഗ്ഷനിൽ പ്രചരണത്തിനിടെ സർബ്ബത്ത് കുടിക്കുന്നു.