പാലക്കാട് നിയമസഭ ഉപതെരരത്തടുപ്പിൻ്റെ കൺവെൻഷൻ ഹാളിലേക്ക് യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ ഹാളിലേക്ക് തോളിലേറ്റി വേദിയിലേക്ക് ആനയിക്കുന്നു.