ciminar

കേരള കൗമുദിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളും മാനസിക ആരോഗ്യവും സെമിനാർ കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയുന്നു.