accident

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് മരിച്ച കോങ്ങാട് മണ്ണാന്തറ കിഴ്മുറി വീട്ടിൽ വിജേഷിൻ്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവതെ അമ്മ ഓമനയും മറ്റ് ബന്ധുകളും വാവിട്ട് കരയുന്നു .