
പാലക്കാട് തേങ്കുറുശ്ശി ദൂരഭിമാനക്കൊലക്കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഒന്നാംപ്രതി ഇലമന്ദം കമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് രണ്ടാപ്രതി പ്രഭുകുമാർ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് ജയിലിലേക്ക് പൊലീസ് കൊണ്ടുപോവുന്നു ശിക്ഷാവിധി തിങ്കൾ ആഴ്ച്ചയിലേക്ക് മാറ്റി.