bord

പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ:പി. സരിൻ്റെ ഫ്ലക്സ് ബോർഡ് റോഡ് അരിക്കിൽ സ്ഥാപിക്കാനായി പ്രവർത്തകർ കൊണ്ടുവരുന്നു കണ്ണാടി പാത്തിൽ ഭാഗത്ത് നിന്നും.