kissan-

കോന്നി : അഖിലേന്ത്യാ കിസാൻസഭ കോന്നി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു.കോന്നി മണ്ഡലം പ്രസിഡന്റ് പി എസ് ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റ്റി .മുരുകേശ്, ഡോ .എം. രാജൻ , കെ രാജേഷ്, അഡ്വ.കെ.എൻ സത്യാനന്ദപണിക്കർ, സുമതി നരേന്ദ്രൻ, കെ. സന്തോഷ്‌, പി.സി.ശ്രീകുമാർ, സി.കെ.ലാൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മാത്യു എബ്രഹാം ക്ലാസ് നയിച്ചു. ഭാരവാഹികളായി പി.ആർ രാമചന്ദ്രൻ പിള്ള ( പ്രസിഡന്റ്), സി.എസ് ജയരാജ്‌ ( സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.