rahul-

അടൂർ: കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മറ്റിയുടെ പുതിയ വാർഡ് പ്രസിഡന്റുമാരുടെ നേതൃസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു ഏഴംകുളം അജു, ബിജു വർഗീസ്, നിസാർ കാവിളയിൽ, പൊന്നച്ചൻ മാതിരംപള്ളിൽ, കെ പി ആനന്ദൻ, ഡി.ശശികുമാർ, എം.കെ. കൃഷ്ണൻകുട്ടി, ശ്രീകുമാർ കോട്ടൂർ, എം.എ.ജോൺ, സുനിൽ കുമാർ, ജി.റോബർട്ട്‌, ജോൺസൻ അടൂർ, കുഞ്ഞുഞ്ഞമ്മ ജോസഫ്, മറിയാമ്മ ജേക്കബ്, ലിനെറ്റ് എബ്രഹാം എന്നിവർ പ്രസംഗിച്ചു