dd

പത്തനംതിട്ട : ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ വാർഷിക യോഗം സി.ഐ.ടി.യു ജില്ലാ സെകട്ടറി പി.ബി.ഹർഷ കുമാർ ഉദ്ഘാടനം ചെയ്തു. കെ.മിനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.ഉഷ കണക്ക് അവതരിപ്പിച്ചു. പ്രസിഡന്റായി രാജശ്രീ.എസ് , സെക്രട്ടറി യായി ടി.കെ ഉഷ , ട്രഷററായി സുജാ വാമദേവൻ എന്നി​വരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ബിന്ദു സാം, ചന്ദ്രിക ബാലൻ, വത്സമ്മ സോമൻ, ജോയി​ന്റ് സെക്രട്ടറിമാരായി​ മണിയമ്മ രാജേഷ്, അശ്വതി ബിജു, ബിന്ദു.ബി എന്നിവരെ തിരഞ്ഞെടുത്തു. എസ്.ഹരിദാസ്, എം.ബി പ്രഭാവതി, ശ്യാമാശിവൻ, മിനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.