ഓമല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന പരേതനായ താന്നിക്കൽ ശ്രീ .ടി.എൻ. ഗോപാലകൃഷ്ണൻ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിൻറെ കുടുംബം പുതുതായി നിർമ്മിച്ച ഓപ്പണർ ഓഡിറ്റോറിയം പഞ്ചായത്ത് മെമ്പർ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.