കോട്ടയം : സരസകവി മൂലൂർ എസ്.പദ്‌മനാഭ പണിക്കരുടെ കൊച്ചുമകൻ മാലിയിൽ രാധാചന്ദ്രൻ .കെ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തിരുവല്ല മുത്തൂർ അഞ്ജനേയം ഭവനത്തിൽ . ഭാര്യ : ശശികല (ഗോപാലമന്ദിരം ,വേളൂർ ,കോട്ടയം).