അടൂർ : ഐവർകാല പടിഞ്ഞാറു വടക്ക് ബിനേഷ് ഭവനിൽ (തെക്കേവിളയിൽ ),രാധാമണി. വി എം (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് .ഭർത്താവ് കെ പൊടിയൻ. മക്കൾ ബിനേഷ് ( വൈസ് പ്രസിഡന്റ്, കുന്നത്തൂർ ഗ്രാമ പഞ്ചായത്ത്, സി.പി.. എം നിലക്കൽ ബ്രാഞ്ച് സെക്രട്ടറി ), ഉന്മേഷ് ( റീജിയണൽ മാനേജർ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ) മരുമക്കൾ : രാധിക(റെനോൾട്ട് കാർസ് കൊല്ലം ), ദിവ്യ(ശ്രീവിനായക, പവർട്ടൂൾസ്, കൊല്ലം).