02-sob-on-gopinanthan
ഒ. എൻ.ഗോപിനാഥ്​

താഴത്തുവടകര: ഒറ്റപ്ലാക്കൽ പരേതനായ നാണുനായരുടെ മകൻ ഒ. എൻ.ഗോപിനാഥ്​ (79) നിര്യാതനായി. സംസ്‌കാരം ന​ടത്തി. താഴത്തുവടകര ക്ഷേത്ര സംരക്ഷണ സമിതി ആദ്യകാല പ്രവർത്തകനും, ശ്രീഹരിക്കോട്ട ശിവപാർവതി ക്ഷേത്രത്തിന്റെ സജീവപ്രവർത്തകനുമായിരുന്നു. ഭാര്യ ഭാരതിയമ്മ മുന്നിലവ് വരികമാക്കൽ കുടുംബാംഗമാണ്. മ​ക്കൾ : ബിന്ദുലത. ജി.(അങ്കണവാടി വർ​ക്കർ), ബിനുകുമാർ ജി.(കെ. എസ്. ആർ. ടി. സി). ബിജു കുമാർ ജി. മരു​മക്കൾ: ചന്ദ്രൻ എ. എസ്. പ്രീത, ജയലക്ഷ്മി.