 
കോന്നി: കൊന്നപ്പാറ താന്നിമൂട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ഐ. പി. സി. ശാലേം അതുംമ്പുംകുളം സഭാ സെമിത്തേരിയിൽ. മക്കൾ: വൽസമ്മ ജയിംസ്, ലീലാമ്മ തങ്കച്ചൻ, ഷാജി ടി. എസ്., പരേതരായ സൂസമ്മ ജോർജ്, ലില്ലിക്കുട്ടി രാജു. മരുമക്കൾ: പി. സി. ജോർജ്, തങ്കച്ചൻ, സലോമി ഷാജി, പരേതരായ ജയിംസ്, രാജു.