തിരുവല്ല: അഴിയിടത്തുചിറ അരീപറമ്പിൽ പരേതനായ എൻ. ഗോപാലപണിക്കരുടെ ഭാര്യ എൻ. ശാരദാമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജയശ്രീ, ജി. രാധാകൃഷ്ണൻ, ജി. ഹരികൃഷ്ണൻ, രാജശ്രീ (അമൃത വിദ്യാലയം), സിന്ധു. മരുമക്കൾ: പി പി കലാധരൻ, ശ്രീദേവി, കെ. ജി. രാധാകൃഷ്ണൻ,
അശോകൻ.