02-sob-bindu-zacharia
ബിന്ദു സഖറിയ

തിരുവല്ല: കറ്റോട് മാവേലിൽ ബിനോയ് എം. തോമസിന്റെ ഭാര്യ ബിന്ദു സഖറിയ (സോജി​ 54, കടപ്ര സെന്റ് ജോർജ് യുപിഎസ് ഹെഡ്മിസ്ട്രസ് ) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് കറ്റോട് സെന്റ് മേരീസ് ക്‌​നാനായ പള്ളി സെമിത്തേരിയിൽ. റാന്നി കുന്നിരിക്കൽ പരേതനായ കെ.ടി. സഖറിയയുടെയും കുഞ്ഞമ്മ സഖറിയയുടെയും മകളാണ്. മക്കൾ: അയോണ ബിനോയി(ന്യൂസിലൻഡ്), അലീന ബിനോയി(എൻഐടി, കാലിക്കട്ട്). മരുമകൻ: പരതോടത്തിൽ അലൻ എബ്രഹാം ജോസ് (ന്യൂസിലൻഡ്).