02-sob-mn-rajan
എം. എൻ. രാജൻ

പന്തളം: കുരമ്പാല അഭിഭവനിൽ എം. എൻ. രാജൻ (76 - റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11മ​ണി​ക്ക്
ഭാര്യ: വത്സല രാജൻ. മക്കൾ: അഭീഷ്​ രാജ്, അബിത രാജ്. മരുമക്കൾ: രമ്യ, ബിജു എൻ.