ഇലക്ട്രിക്കൽ & മെക്കാനിക്കൽ എഞ്ചീനിയറിങ്ങിലെ പൂർവ്വ സൈനികർ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ സഹോദരൻ മാരായ തോമസ് തോമസും, തോമസ് വർഗീസുമായി സംസാരിക്കുന്നു.