chittayam-
ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : അടൂർ മൂന്നാളം ഗവ. എൽ.പി.സ്കൂളിനെ ഫോക്കസ് സ്കൂളായി തിരഞ്ഞെടുത്തതിനോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദ്ദീൻ, എ. ഇ. ഒ. സീമാ ദാസ്, അനിതാ ദേവി, ശോഭാതോമസ്, സിനി സുജിത്, പ്രശാന്ത് ചന്ദ്രൻ പിള്ള, ഫാ. തോമസ് മുകളിൽ, മുഫീദ ബീഗം, ഹെഡ്മിസ്ട്രസ് ലീന. വി, ഉബൈദുള്ള , അനുപമ എബി എന്നിവർ സംസാരിച്ചു.