
റാന്നി :മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനംചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല അദ്ധ്യക്ഷതവഹിച്ചു. പി ആർ പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ജി സുധാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ശോഭ, ലിജോമോൻ,വൈസ് പ്രസിഡന്റ് ശോഭ ചാർളി, അഞ്ചുകൃഷ്ണ, ഗീത സുരേഷ്, പ്രസന്ന കുമാരി, സന്ധ്യ ദേവി, മന്ദിരം രവീന്ദ്രൻ, മീനു ഷാജി, സുധാകുമാരി, മിനി തോമസ്, ടോണി മാത്യു,പ്രസാദ് കുഴികാല, രവി കുന്നയ്ക്കാട്, ജെബു ജോസഫ്, ശ്രീകല ആർ, സ്മിത സ്കറിയ, പ്രീതി അച്ചാമ്മ ജോർജ് തുടങ്ങിയവർ പങ്കെടുത്തു