 
കോന്നി : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ്, ബൂത്ത് കേന്ദ്രങ്ങളിൽ ഗാന്ധിജയന്തി ആഘോഷിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ചിറ്റൂർ ശങ്കർ, എം.വി.അമ്പിളി, ശ്യാം എസ്.കോന്നി, അഡ്വ. റ്റി.എച്ച് .സിറാജുദ്ദീൻ, ജി.ശ്രീകുമാർ, റോജി എബ്രഹാം, അനി സാബു, സൗദിഹിം, പ്രിയ എസ് തമ്പി, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, രാജീവ് മള്ളൂർ, സലാം കോന്നി, ലിസി സാം, സി.കെ.ലാലു, ലീലാമണി , ചിത്ര രാമചന്ദ്രൻ, ശ്രീകുമാരി, റോബിൻ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.