
പത്തനംതിട്ട : കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഗോപി, ജയിംസ് കീക്കരിക്കാട്ട്, ലിബു മാത്യു, ബേബി മൈലപ്രാ, എൽസി ഈശോ, ബിജു സാമുവൽ, ജോർജ് യോഹന്നാൻ, ആർ.പ്രകാശ്, എസ്.സുനിൽകുമാർ, സിബി മൈലപ്ര, എബി തോമസ്, ജസ്സി വർഗീസ്, ബിന്ദു ബിനു, ഓമനാ വർഗീസ്, അനിതാ മാത്യു, രാജുപുല്ലൂർ, വി.കെ.സാമുവൽ,എ.വി.ജോർജ് , മഞ്ജു സന്തോഷ്, ജനകമ്മ ശ്രീധരൻ, സജി ചിരക്കടവിൽ എന്നിവർ പ്രസംഗിച്ചു.