
അടൂർ : ഐ.എൻ.ടി.യു.സി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണവും യോഗവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റു സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി മെമ്പർ ടി.കോശി അനുസ്മരണ പ്രഭാഷണം നടത്തി ,എ.ജി.ശ്രീകുമാർ ,വിമല മധു ,പാണ്ടിമലപ്പുറം മോഹനൻ ,ആർ.ശിവൻകുട്ടി ,ജോയി ,കൊച്ചുതുണ്ടിൽ ,പി.എൻ.പ്രസാദ് ,കെ.എൻ.രാജൻ ,എസ്.സുധാകരൻ ,റിജാ പാറയിൽ ,സുമാരാധാകൃഷണൻ ,മണ്ണടി രാഘവൻ ,ബഷിർ റാവുത്തർ ,സുരേഷ്കുമാർ.എം ,ശാന്താദേവി ,കെ.എസ്.രാജൻ ,ചന്ദ്രമോഹനൻ ,രാജു ,വല്ലാറ്റുർ വാസുദേവൻപിള്ള എന്നിവർ പ്രസംഗിച്ചു.