nss-
കോന്നി എസ് എ എസ്എൻഡിപി യോഗം കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കൊന്നി പഞ്ചായത്ത് ബസ്റ്റാൻഡ് ശുചീകരിക്കുന്നു

കോന്നി: കോന്നി എസ്.എ.എസ്.എസ്.എൻ.ഡി.പി യോഗം കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ സന്ദേശ റാലിയും കോന്നി ബസ് സ്റ്റാൻഡ് ശുചീകരണവും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ്. എൻ സംസാരിച്ചു.