 
പത്തനംതിട്ട :സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ, മാദ്ധ്യമ കുറ്റ വിചാരയ്ണക്കെതിരെ സി.ഐ.ടി.യു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. സജി കുമാർ ഉദ്ഘാടനം ചെയ്തു. പി. ജി. പ്രസാദ് അദ്ധ്യക്ഷനായിരുന്നു.. ബൈജു ഓമല്ലൂർ, കെ. അനിൽകുമാർ, ശ്യാമശിവൻ, ജി. ഗിരീഷ് കുമാർ, സക്കീർ അലങ്കാരത്ത്, മിനി രവീന്ദ്രൻ, എം. ജെ. രവി,അനിതാ ലക്ഷ്മി,ടി. പി. രാജേന്ദ്രൻ, പി. പി. തമ്പിക്കുട്ടി എന്നിവർ സംസാരിച്ചു.