03-sob-prakash-d
പ്ര​കാശ് ഡി.

കൊടുമൺ: കേരളകൗമുദി കൊടുമൺ മുൻ ഏജന്റ് ചരിവുകാലായിൽ പ്ര​കാശ് ഡി. (64) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12.30ന് വീട്ടുവ​ള​പ്പിൽ. ഭാര്യ: പരേതയായ ഓമന പ്രകാശ്. മക്കൾ : ദിപിൻ പ്രകാശ്, ദിവ്യാ പ്രകാശ്, ദീപ്തി പ്രകാശ്. മരുമക്കൾ : കല, ഉദയൻ, ബിജു,